Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്ലൈ ഓഫീസര്‍ അറിയിച്ചു.
14/11/2016

വൈക്കം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട 118, 120, 121, 124, 125, 127, 128, 130, 131, 132, 134 നമ്പറുകളിലുള്ള റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുള്ളതുമായ കാര്‍ഡുടമകള്‍ ഹിയറിഗിന് മതിയായ രേഖകള്‍ സഹിതം 16ന് രാവിലെ 10.30ന് കടുത്തുരുത്തി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.