Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (13ന്)
12/11/2016

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ നാളെ (13ന്) രാവിലെ 8മണി മുതല്‍ 11മണി വരെ ശ്രീബലി, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, രാത്രി 10ന് വിളക്ക്. സ്വരമണ്ഡപത്തില്‍ രാവിലെ 6മുതല്‍ 8വരെ നാരായണീയ പാരായണം, 11മണി മുതല്‍ രാത്രി 8മണി വരെ സംഗീത കച്ചേരി. കലാമണ്ഡപത്തില്‍ രാവിലെ 5മണി മുതല്‍ 8മണി വരെ ഭാഗവതപാരായണം. 11ന് ഭജന്‍സ്, 12ന് കളരിപ്പയറ്റ്, 2ന് ഭജന്‍സ്, 3മണി മുതല്‍ 5മണി വരെ തിരുവാതിരകളി, വൈകിട്ട് 6ന് ശബരിമല ശ്രീഅയ്യപ്പ സുപ്രഭാതം സമര്‍പ്പണവും സമാദരണസഭയും, 7മണി മുതല്‍ രാത്രി 10മണി വരെ നൃത്തനൃത്യങ്ങള്‍.