Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
12/11/2016

ബ്രഹ്മമംഗലം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ 2016-17 സാമ്പത്തികവര്‍ഷം ഒടുക്കാനുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ 15 മുതല്‍ ഡിസംബര്‍ അഞ്ച് വരെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. കെട്ടിടനികുതി കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം ഇളവ് ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.