Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കാര തലയോലപ്പറമ്പിന്റെ 10-ാമത് പ്രതിമാസ സംവാദ പരിപാടി നാളെ വൈകിട്ട് 3.30ന്
11/11/2016

വൈക്കം: സംസ്‌കാര തലയോലപ്പറമ്പിന്റെ 10-ാമത് പ്രതിമാസ സംവാദ പരിപാടി നാളെ വൈകിട്ട് 3.30ന് വ്യാപാരഭവന്‍ ഓഡിറേറാറിയത്തില്‍ നടക്കും. മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലാണ് സംവാദം. അഡ്വ. ഡോ.സെബാസ്‌ററ്യന്‍പോള്‍ എക്‌സ് എം പി സംവാദം ഉദ്ഘാടനം ചെയ്യും. സംസ്‌കാര ചെയര്‍മാന്‍ കെ കെ സിദ്ധിഖ് അദ്ധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ വിഷമവതരിപ്പിക്കും. അഡ്വ. കെ ആര്‍ പ്രവീണ്‍ മോഡറേറററായിരിക്കും. ബേബി ടി കുര്യന്‍ സ്വാഗതം ആശംസിക്കും. സുനില്‍ കൃതജ്ഞത പറയും.