Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
11/11/2016

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്മി ഉത്സവത്തിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍ട്രോള്‍ റൂം ക്ഷേത്രപരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 04829-231592 എന്ന നമ്പരില്‍ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലോ, 9400069512 എന്ന നമ്പരില്‍ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയോ, 9400069521 എന്ന നമ്പരില്‍ വൈക്കം എക്‌സൈസ് ഇന്‍സ്‌പെക്ടറെയോ, 9400069522 എന്ന നമ്പരില്‍ കടുത്തുരുത്തി എക്‌സൈസ് ഇന്‍സ്‌പെക്ടറെയോ ബന്ധപ്പെടാവുന്നതാണ്.