Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു.
11/11/2016

വൈക്കം: മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിയില്‍പെടുത്തി റവന്യൂ വകുപ്പില്‍ നിന്നും നല്‍കിയിട്ടുള്ള എല്‍ ഐ ജി എച്ച്/ എം ഐ ജി എച്ച് വായ്പകളിലെ കുടിശ്ശിക തുക പൂര്‍ണ്ണമായും എഴുതി തള്ളുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാല്‍ വായ്പ കുടിശ്ശിക കക്ഷികള്‍ നവംബര്‍ 25ന് മുമ്പായി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ അറിയിച്ചു.