Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നാളെ(12ന്)
11/11/2016

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നാളെ(12ന്) രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6ന് വൈക്കം എസ് എന്‍ ഡി പി യൂണിയന്‍ വക പൂത്താലം വരവ്,രാത്രി 9ന് വിളക്ക് എന്നിവയുണ്ടായിരിക്കും. സ്വരമണ്ഡപത്തില്‍ രാവിലെ 5മുതല്‍ 8വരെ നാരായണീയ പാരായണം, 11 മുതല്‍ 1.15 വരെ സംഗീത കച്ചേരി, 1.15ന് വീണക്കച്ചേരി, ഉച്ചയ്ക്ക് 2മുതല്‍ വൈകിട്ട് 8വരെ സംഗീതക്കച്ചേരി എന്നിവയുണ്ടായിരിക്കും. കലാമണ്ഡപത്തില്‍ രാവിലെ 5മുതല്‍ 8വരെ ഭാഗവത പാരായണം, 12ന് ശിവപുരാണ പാരായണം, 1ന് ആദ്ധ്യാത്മിക പ്രഭാഷണം, 2ന് ഉടുക്കുപാട്ട്, 3ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4 മുതല്‍ 5വരെ തിരുവാതിരകളി, 6മുതല്‍ 9വരെ നൃത്തനൃത്യങ്ങള്‍, 9ന് നടനസന്ധ്യ എന്നിവയുണ്ടായിരിക്കും.