Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്പോട്ട തൈകള്‍ സൗജന്യ വിതരണം
11/11/2016

തലയോലപ്പറമ്പ്: വെള്ളൂര്‍ കൃഷിഭവനില്‍ 3000 സപ്പോട്ട തൈകള്‍ സൗജന്യ വിതരണംത്തിന് എത്തിച്ചിട്ടുണ്ട്. കര്‍ഷകര്‍ ആധാര്‍/തിരിച്ചറിയല്‍/റേഷന്‍ കാര്‍ഡുമായി കൃഷിഭവനില്‍ വന്ന് തൈകള്‍ വാങ്ങണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.