Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളക്കുവെയ്പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം
11/11/2016
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന വിളക്കുവെയ്പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം : അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന മൂത്തേടത്തുകാവിലമ്മ-ഇണ്ടംതുരുത്തില്‍ ഭഗവതി വിളക്കുവെയ്പ് വരവേല്‍പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു. ചടങ്ങില്‍ വിളക്കുവെയ്പ് കമ്മിററി ഭാരവാഹികളായ എം.ടി അനില്‍കുമാര്‍, ബി.ശശിധരന്‍, അഡ്വ. കെ.പി ശിവജി, പി.എന്‍ ശ്രീധരപ്പണിക്കര്‍, ജി.തങ്കരാജ്, ജി.സുരേന്ദ്രന്‍, ബി.ചന്ദ്രശേഖരന്‍, എ.ഡി അംബുജാക്ഷന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.ഉണ്ണികൃഷ്ണന്‍, ജി.രഘുനാഥ്, സി.ബിജു പ്ലാന്‍ ആര്‍ട്ട്‌സ്, പി.എന്‍ രാധാകൃഷ്ണന്‍, സന്തോഷ് ചക്കനാടന്‍, മണിയന്‍ നായര്‍, നാരായണന്‍ നായര്‍, ജി.രാജ്കുമാര്‍, പന്തല്‍ ജയന്‍, ഭക്തജനങ്ങള്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.