Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിയറിംഗിന് ഹാജരാകണം
10/11/2016

വൈക്കം: ഞീഴൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെട്ട 111 മുതല്‍ 117 വരെയും 197, 201 നമ്പറുകളിലും റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുള്ളതുമായ കാര്‍ഡുടമകള്‍ ഹിയറിംഗിന് മതിയായ രേഖകള്‍ സഹിതം നാളെ രാവിലെ 10.30ന് ഞീഴൂര്‍ പഞ്ചായത്തില്‍ ഹാജരാകണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.