Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക്തല കേരളോത്സവം 16 മുതല്‍ 20 വരെ നടത്തും.
09/12/2015
ബ്ലോക്ക്തല കേരളോത്സവം 16 മുതല്‍ 20 വരെ നടത്തും. കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രവേശനഫോറം പൂരിപ്പിച്ച് അതാതു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം സഹിതം 14ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ബ്ലോക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 2015 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവരും 35 വയസ്സ് കഴിയാത്തവരും, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 15നും 40നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. മത്സരാര്‍ത്ഥികള്‍ ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയും പ്രവേശനഫോറത്തിനൊപ്പം ഹാജരാക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന പ്രവേശന ഫോറങ്ങള്‍ നിരസിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവിരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.