Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലും ചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍
08/11/2016

വൈക്കം: വൈക്കം നഗരസഭ 19-ാം വാര്‍ഡിലെ നടുവിലെ അയല്‍സഭയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് കൊച്ചാലും ചുവട് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജി മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ സരസിജന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്ത് കുമാര്‍ (രക്ഷാധികാരി), ജി മോഹന്‍ കുമാര്‍ (പ്രസിഡന്റ്), വര്‍ഗ്ഗീസ് നൈനാന്‍ (വൈസ് പ്രസിഡന്റ്), പി ബാലചന്ദ്രന്‍ (സെക്രട്ടറി), എന്‍ വി സ്വാമിനാഥന്‍ (ജോയിന്റ് സെക്രട്ടറി), പി വി ശ്രീകുമാര്‍ (ഖജാന്‍ജി), ഉഷ നായര്‍, എ വേലായുധന്‍ ചെട്ടിയാര്‍, ശോഭനകുമാരി, പി ജി കൃഷ്ണന്‍കുട്ടി നായര്‍, എന്‍ ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍ ആര്‍ ജയശങ്കര്‍ എന്നിവര്‍ കമ്മിററി അംഗങ്ങളായുള്ള ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.