Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രണ്ടാമത്തെ ഭാഷ തമിഴിനു പകരം മലയാളം
08/11/2016

വൈക്കം: തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിററിയുടെ ബി എസ് സി കോഴ്‌സുകളില്‍ രണ്ടാമത്തെ ഭാഷ തമിഴിനു പകരം മലയാളമായി 33-ാമത്തെ സിന്‍ഡിക്കേററ് മീററിംഗില്‍ അംഗീകരിച്ചു. പസ്ടൂ കഴിഞ്ഞ് ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ഏതെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് ബി എസ് സിയുടെ രണ്ടാംവര്‍ഷത്തിലേക്ക് നേരിട്ട് അപേക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെ പ്രണവ് യോഗശ്രമത്തില്‍ നല്‍കാവുന്നതാണ്.