Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ സ്റ്റാന്റിംഗ് കമ്മിററികള്‍ക്ക് അധ്യക്ഷന്‍മാരായി.
09/12/2015
നഗരസഭ സ്റ്റാന്റിംഗ് കമ്മിററികള്‍ക്ക് അധ്യക്ഷന്‍മാരായി. വിവിധ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായി എ.സി മണിയമ്മ (ധനകാര്യം), രോഹിണിക്കുട്ടി അയ്യപ്പന്‍ (ക്ഷേമകാര്യം), ഇന്ദിരാദേവി (പൊതുമരാമത്ത്), ബിജു കണ്ണേഴത്ത് (ആരോഗ്യം), പി.ശശിധരന്‍ (വികസനം), ജി.ശ്രീകുമാരന്‍ നായര്‍ (വിദ്യാഭ്യാസം, കലാകായികം) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ അനുരാധയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയായത്. മത്സരമില്ലാതെ സമവായത്തിലൂടെയായിരുന്നു സ്റ്റാന്റിംഗ് കമ്മിററികളെയും അധ്യക്ഷരെയും തെരഞ്ഞെടുത്തത്.