Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനതാദള്‍ (എസ്) വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം
08/11/2016

വൈക്കം: ജനതാദള്‍ (എസ്) വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം വി ഇ രാമദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. 15 അംഗമണ്ഡലം നിര്‍വ്വാഹക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. നിയോജകമണ്ഡലം പ്രസിഡന്റായി കെ കെ രാജുവിനെ തിരഞ്ഞെടുത്തു. സമിതി അംഗങ്ങളായി എം സുനില്‍ കുമാര്‍, വി ആര്‍ രാമദാസ്, ഷാജി ചേമ്പാല, റോയി എസ് , കെ ആര്‍ സന്തോഷ്, കെ കെ സദാനന്ദന്‍, മോഹനന്‍ സ്വാമി, എ ഡി സുരേഷ്, ഗീത, അരുണ്‍ ചാണ്ടി, കെ എന്‍ സുരേഷ് കുമാര്‍, സജി, ഇ പി ഭാസ്‌ക്കരന്‍, എം കെ രാജപ്പന്‍, എന്നിവരെ തിരഞ്ഞെടുത്തു.