Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോത്സവം നടത്തി.
03/11/2016

വൈക്കം: ചാലപ്പറമ്പ് അംഗന്‍വാടിയില്‍ പുതിയ കുട്ടികളുടെ പ്രവേശനോത്സവം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എന്‍.ആര്‍ കൈമള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗോപാലന്‍, പ്രസന്ന സോമന്‍, ഷാലു, ഡോ. നിഷ മോഹന്‍, ഷൈമ എന്നിവര്‍ പ്രസംഗിച്ചു.