Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
03/11/2016

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള ഗ്രാമസഭാ യോഗങ്ങള്‍ 11 മുതല്‍ 14 വരെ വാര്‍ഡ്തലത്തില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.