Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊങ്കാല മഹോത്സവം ഇന്നും നാളെയും
09/12/2015
കൊതവറ ശ്രീ ചെറുപ്പറമ്പില്‍ ദുര്‍ഗ്ഗ-ഭദ്രകാളി ക്ഷേത്രത്തില്‍ മണ്ഡലകാല പൊങ്കാല മഹോത്സവം ഇന്നും നാളെയുമായി നടത്തുന്നു. 9ന് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് അഭിഷേകം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് ഭാഗവത പാരായണം, 9.30ന് ശ്രീകോവിലേയ്ക്കുള്ള പ്രഭസമര്‍പ്പണം, 10ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊട, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് വിശേഷാല്‍ ദീപാരാധന, 7.30ന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയും 10ന് രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.30ന് അഭിഷേകം, 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് മലര്‍നേദ്യം, 7.30ന് ഭാഗവത പാരായണം, 10ന് ചെറുപ്പറമ്പിലമ്മയുടെ പ്രസിദ്ധമായ പൊങ്കാല, 11ന് അനുഗ്രഹ പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് വിശേഷാല്‍ ദീപാരാധന, രാത്രി 7ന് അങ്കമാലി അക്ഷയയുടെ നാടന്‍ പാട്ടും, ദൃശ്യവിസ്മയങ്ങളും ഉള്‍കൊള്ളുന്ന ശംഖൊലിയും ഉണ്ടായിരിക്കും. 16ന് ഏഴാം പൂജയും നടത്തും.