Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകദിനം
01/11/2016

വൈക്കം: 1005-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പതാകദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിനോടനുബന്ധിച്ച് കരയോഗം പ്രസിഡന്റ് ചന്ദ്രമോഹനന്‍ ആത്മീയ ഗുരുവായ ചട്ടമ്പിസ്വാമികളുടെയും സമുദായ ആചാര്യന്‍ മന്നത്തുപത്മനാഭന്റെയും പാവനസ്മരണ പുതുക്കി. തുടര്‍ന്ന് വനിതാസമാജം പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യജ്ഞവും നടത്തി.