Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
1005-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം
01/11/2016

വൈക്കം: 1005-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം അടുത്ത മൂന്നു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഇ കെ ചന്ദ്രമോഹനന്‍ (പ്രസിഡന്റ്), ജയകുമാര്‍ (വൈസ് പ്രസിഡന്റ്), പ്രതാപന്‍ (സെക്രട്ടറി), ജയകുമാര്‍ (ജോയിന്റ് സെക്രട്ടറി), അരുണ്‍കുമാര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെടുന്ന ഒന്‍മ്പതംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.