Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിത്തുവിത മഹോത്സവം
01/11/2016
തലയോലപ്പറമ്പ് ആലങ്കേരി പാടശേഖരത്തിലെ വിത്തുവിതയ്ക്കല്‍ സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: ആലങ്കേരി പാടശേഖരത്തില്‍ വിത്തുവിത മഹോത്സവം നടത്തി. സി.കെ ആശ എം.എല്‍.എ വിതയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, ഷിജി വിന്‍സന്റ്, കര്‍ഷകസംഘം സെക്രട്ടറി പി.സി പീററര്‍, പാടശേഖരസമിതി പ്രസിഡന്റ് കാര്‍ത്തികേയന്‍, സെക്രട്ടറി ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.