Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
31/10/2016

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പൊളിററിക്കല്‍ സയന്‍സ് വിഭാഗത്തില്‍ (സീനിയര്‍) ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കററുകള്‍ സഹിതം നവംബര്‍ രണ്ടിന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.