Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ്
31/10/2016
വി ട്രാക്കിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നടത്തിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: നഗരത്തെ മയക്കുമരുന്ന് വിമുക്തമാക്കുന്നതിന്റെ ഭാഗമായി വി ട്രാക്കിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് കെ.ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റിട്ട. പ്രൊഫസര്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി ട്രാക്ക് സെക്രട്ടറി എം.വിജയകുമാര്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് പ്രീത രാമചന്ദ്രന്‍, വി.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.