Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി വിപണന കേന്ദ്രം
31/10/2016
ടി.വി.പുരം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവപച്ചക്കറി വിപണന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ടി.അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ ആന്റണി, എസ്.ബിജു, ഷീലാ സുരേശന്‍, വിഷ്ണു ഉല്ലാസ്, ആര്‍.ചന്ദ്രസേനന്‍, വി.എം ദേവീദാസ് എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസമാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.