Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയലാര്‍ രാമവര്‍മ്മ സംഗീത സാഹിത്യ പുരസ്‌ക്കാരം
29/10/2016
ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സംഗീത സാഹിത്യ പുരസ്‌ക്കാരം ദേവസ്വം വൈദ്യൂതി വകുപ്പ് മന്ത്രി കടകംമ്പള്ളി സുരേന്ദ്രനില്‍ നിന്ന് സുബ്രഹ്മണ്യന്‍ അമ്പാടി ഏറ്റുവാങ്ങുന്നു.

വൈക്കം: വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും കേരള സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനുമായി സഹകരിച്ച് ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സംഗീത സാഹിത്യ പുരസ്‌ക്കാരം വയലാര്‍രാമവര്‍മ്മയുടെ 41-ാമത് ചരമവാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഭാരത് ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ സദസ്സില്‍ വച്ച് ദേവസ്വം വൈദ്യൂതി വകുപ്പ് മന്ത്രി കടകംമ്പള്ളി സുരേന്ദ്രനില്‍ നിന്ന് സുബ്രഹ്മണ്യന്‍ അമ്പാടി ഏറ്റുവാങ്ങി. വയലാര്‍ രാമവര്‍മ്മയെകുറിച്ചെഴുതിയ ഓര്‍മ്മകള്‍ക്ക് മരണമില്ല എന്ന ലേഖനത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. തിരുവനന്തപുരം മുന്‍മേയര്‍ അഡ്വ. കെ ചന്ദ്രിക പൊന്നാട അണിയിച്ചു. പ്രശസ്തകവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയും ചടങ്ങില്‍ സംബന്ധിച്ചു.