Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയല്‍സഭാ യോഗം
29/10/2016

വൈക്കം: നഗരസഭ അഞ്ചാം വാര്‍ഡിലെ പ്രണവ് അയല്‍സഭാ യോഗം വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രേണുക രതീഷ്, സ്മിത അനില്‍കുമാര്‍, സിന്ധു മധു, സിന്ധു ബിജു, സരസ്വതി രവീന്ദ്രന്‍, കനക എന്നിവര്‍ പ്രസംഗിച്ചു.