Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രയയപ്പ് നല്‍കി.
08/12/2015
അര്‍ബന്‍ ബാങ്കില്‍ നിന്നും വിരമിച്ച മാനേജര്‍മാരായ പി.രമാദേവി, ബി.നാരായണന്‍ നായര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ബാങ്ക് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി.ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.വേലായുധന്‍ നായര്‍, അഡ്വ. വി.സമ്പത്കുമാര്‍, ബി.അനില്‍കുമാര്‍, എം.ഗോപാലകൃഷ്ണന്‍, ടി.ടി സുദര്‍ശനന്‍, കെ.എസ് സാജുമോന്‍, എല്‍.കെ സുരേഷ്‌കുമാര്‍, പി.സി ശശികുമാര്‍, ശ്രീലേഖാ സത്യന്‍, സിന്ധു കൃഷ്ണന്‍, ഷേര്‍ലി ജയപ്രകാശ്, ജനറല്‍ മാനേജര്‍ കെ.ബി ഇന്ദിരാമ്മ, എ.ജി.എം ഷീല ദാസപ്പന്‍, എം.പ്രഭാകരന്‍, എന്‍.ശ്രീധരപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.