Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
29/10/2016

വൈക്കം: ദേശീയ ഭക്ഷ്യ ഭദ്രതാനിയമവുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്ന് മുതല്‍ നഗരസഭ ഓഫീസില്‍ ഒഴിവുദിനങ്ങളിലും കൗണ്ടറില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.