Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
28/10/2016

വൈക്കം: ദേശീയ ഭക്ഷ്യഭദ്രതാ നിയമം നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിലെ മുന്‍ഗണനാ വിഭാഗത്തിലും എ.എ.ഐ വിഭാഗത്തിലും ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ റേഷന്‍ കടകള്‍ വഴി സപ്ലൈ ഓഫീസില്‍ ഏല്‍പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.