Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ നിര്‍ണ്ണയ ക്യാമ്പ്
28/10/2016

വൈക്കം: ആഞ്ജനേയ ചാരിററബിള്‍ ട്രസ്റ്റിന്റെയും വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഞ്ജനേയമഠത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സെന്ററില്‍ നാളെ രാവിലെ 10 മുതല്‍ 1 മണി വരെ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. ഡോ. എം എം രവീന്ദ്രനാഥ് ക്യാമ്പിന് നേതൃത്വം നല്‍കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 9 മണി മുതല്‍ ട്രസ്റ്റ് ഓഫീസില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.