Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക യോഗം
28/10/2016

വൈക്കം: പല ഗ്രൂപ്പുകളിലായി ചിതറിക്കിടക്കുന്ന വൈക്കത്തെ പുലയ സമുദായാംഗങ്ങളെ ഒരുമിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ പ്രവര്‍ത്തക യോഗം ചേരുന്നു. വിവിധ ഗ്രൂപ്പുകളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമുദായത്തിലെ അംഗങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തില്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിനു വേണ്ടി കൂടുന്ന യോഗത്തില്‍ വൈക്കത്തെ മുഴുവന്‍ പുലയ സമുദായാംഗങ്ങളും പങ്കെടുക്കണമെന്ന് ഏകോപന സമിതി കണ്‍വീനര്‍ അറിയിച്ചു.