Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടെണ്ടറുകള്‍ ക്ഷണിക്കുന്നു.
26/10/2016

വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് പുറമ്പോക്ക് സ്ഥലങ്ങളിലെ താല്‍ക്കാലിക കച്ചവടത്തിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ലേലം ഇന്നു നടത്തി. വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം നഗരസഭാ ഓഫീസ് സമുച്ചയം, വൈക്കം സത്യാഗ്രഹ ഹാള്‍, മുനിസിപ്പല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈദ്യുതാലങ്കാരങ്ങള്‍ ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്.