Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഗീത-സാംസ്‌ക്കാരിക പുരസ്‌ക്കാരം
26/10/2016
സുബ്രഹ്മണ്യന്‍ അമ്പാടി

വൈക്കം: തിരുവനന്തപുരം വയലാര്‍ സാംസ്‌ക്കാരിക വേദിയുടെ 9-ാമത് സംഗീത-സാംസ്‌ക്കാരിക പുരസ്‌ക്കാരത്തിന് സുബ്രഹ്മണ്യന്‍ അമ്പാടി വയലാര്‍ രാമവര്‍മ്മയെക്കുറിച്ചെഴുതിയ 'ഓര്‍മ്മകള്‍ക്ക് മരണമില്ല' എന്ന ലേഖനം അര്‍ഹമായി. പുരോഗമന കലാസാഹിത്യസംഘം കോട്ടയം ജില്ലാകമ്മറ്റി മെമ്പര്‍, വൈക്കം മെയില്‍ മാസിയുടെ പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വയലാറിന്റെ ചരമദിനമായ ഒക്‌ടോബര്‍ 27ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന വയലാര്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.