Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളക്കര കുടിശ്ശിക അടച്ചു തീര്‍ക്കണം.
08/12/2015
കേരള വാട്ടര്‍ അഥോറിട്ടി സബ്ഡിവിഷനു കീഴിലുള്ള നഗരസഭ, ടി.വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെ വാട്ടര്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ 29ന് മുന്‍പായി വെള്ളക്കര കുടിശ്ശിക അടച്ചു തീര്‍ക്കണം. അല്ലാത്തപക്ഷം കണക്ഷന്‍ വിച്ചേദിച്ച് റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.