Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കസ്‌ററഡിയിലെടുത്തു.
25/10/2016

വൈക്കം: തലയോലപ്പറമ്പില്‍ നിന്നും മല്ലപ്പള്ളിയില്‍ നിന്നും കള്ളനോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട് യുവജനനേതാവായ കെ ശ്രീക്കൂട്ടനെ (കൊളുത്തി) പോലീസ് കസ്‌ററഡിയിലെടുത്തു. ഇയാള്‍ വിവിധ സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കിയതായി സംശയിക്കുന്നുണ്ട്. വലിയകവലയിലെ പെട്രോള്‍ പമ്പില്‍ ആയിരത്തിന്റെ കള്ളനോട്ട് നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്‌ററഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്. റിംഗ് വാര്‍ക്കല്‍ വര്‍ക്ക് ചെയ്യുന്ന ഇയാളും സുഹൃത്തുക്കളും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയിട്ടുള്ളതായും ആരോപണമുണ്ട്.