Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.പവിത്രന്റെ 25-ാം ചരമവാര്‍ഷികം
24/10/2016

വൈക്കം: കെ.പി.സി.സി എക്‌സി. അംഗം, ഡി.സി.സി ഭാരവാഹി, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം.പവിത്രന്റെ 25-ാം ചരമവാര്‍ഷികം ഇന്ന് വിപുലമായ പരിപാടികളോടെ ആചരിക്കും. വൈകുന്നേരം 4.30ന് വല്ലകം പള്ളിക്കുസമീപം നടക്കുന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബിന്‍സ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ പ്രസംഗിക്കും.