Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം
24/10/2016

വൈക്കം: ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ ആരംഭിക്കുന്ന ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം നാനാടം മാര്‍ക്കററ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നവംബര്‍ അഞ്ചിന് നടക്കും. ഹൈക്കോടതി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഗ്രാമന്യായാലയം ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.