Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
22/10/2016

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോ-ഓര്‍ഡിനേറററായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ടി.വി പുരം പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരും 18നും 35നും ഇടയില്‍ പ്രായമുള്ളവരും എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം. അപേക്ഷയും ബയോഡാററയും 28നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.