Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെക്രട്ടറി അറിയിച്ചു.
21/10/2016

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ നിക്ഷിപ്തമായിരിക്കുന്ന പുറമ്പോക്ക് സ്ഥലങ്ങള്‍ താത്കാലികമായി കച്ചവട ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നതിനുള്ള പുനര്‍ലേലം 24ന് രാവിലെ 11ന് നഗരസഭ ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.