Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്.
21/10/2016

വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ എഫ്.ഐ.പി സ്‌കീമില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. യു.ജി.സി/ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവര്‍ ബയോഡാററയും സര്‍ട്ടിഫിക്കററുകളുടെ കോപ്പികളും സഹിതം 15 ദിവസത്തിനകം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.