Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി ബീററ് കമ്മററിയുടെ ഉദ്ഘാടനം
19/10/2016

വൈക്കം: വൈക്കം നഗരസഭയുടെ രണ്ടും മൂന്നും വാര്‍ഡുകളിലെ ജനമൈത്രി ബീററ് കമ്മററിയുടെ ഉദ്ഘാടനം വൈക്കം ജനമൈത്രി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസ് നിര്‍വഹിച്ചു. യോഗത്തില്‍ ഹരിത റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ രഘുനന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബീററ് കമ്മററി ഭാരവാഹികളായി സുരേഷ് മുത്തുച്ചിപ്പി ചെയര്‍മാനും പി വി ഗോപാലകൃഷ്ണന്‍നായര്‍ കണ്‍വീനറായുമുള്ള 25 അംഗസമിതിയെ തിരഞ്ഞെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ്, സരസിജന്‍, ഷാജിമോന്‍, പി എം സന്തോഷ് കുമാര്‍, ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.