Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
4-ാമത് വാര്‍ഷിക പൊതുയോഗവും ആരോഗ്യസെമിനാറും
19/10/2016

വൈക്കം: ശ്രീനാരായണ ചാരിററബിള്‍ സൊസൈററിയുടെ 4-ാമത് വാര്‍ഷിക പൊതുയോഗവും ആരോഗ്യസെമിനാറും ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടത്തി. സൊസൈററി പ്രസിഡന്റ് എന്‍ കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ യോഗം ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ഡി എം ഒ എ വി സുരേഷ്‌കുമാര്‍ ആരോഗ്യസെമിനാര്‍ ക്ലാസ്സ് നയിച്ചു. പി പി പ്രകാശന്‍, ററി ശ്രീനി, ഡി ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു.