Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്യവാര്‍ഡുകേന്ദ്രം
18/10/2016

വൈക്കം: നഗരസഭ 11-ാം വാര്‍ഡില്‍ നഗരസഭയിലെ ആദ്യവാര്‍ഡുകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. അയ്യര്‍കുളങ്ങരയില്‍ ആരംഭിച്ച വാര്‍ഡുകേന്ദ്രത്തിന്റെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു കണ്ണേഴത്ത്, എസ്.ഇന്ദിരാദേവി, ജി.ശ്രീകുമാരന്‍ നായര്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, എം.സുജിന്‍, ജയപ്രകാശ്, നഗരസഭ സെക്രട്ടറി എസ്.ബിജു എന്നിവര്‍ പ്രസംഗിച്ചു.