Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.
17/10/2016

വൈക്കം: അര്‍ബന്‍ സഹകരണ ബാങ്കിന്റെ നവതി ആഘോഷപരിപാടികളുടെ ഭാഗമായി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. നിയമപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. ഡോ. എന്‍.ആര്‍ മാധവമേനോന്‍ ഭരണഘടനയും പൗരധര്‍മവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനമികവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരിയെ അനുമോദിച്ചു. മോഹന്‍ ഡി.ബാബു, കെ.ബി ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.