Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ്
17/10/2016

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ അയല്‍സഭ അംഗങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലളിതന്‍ ക്ലാസ് എടുത്തു. ഉല്ലല പി.എസ് ശ്രീനിവാസന്‍ സ്മാരക ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് അധ്യക്ഷത വഹിച്ചു