Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയദശമി ആഘോഷവും കുടുംബസംഗമവും
14/10/2016
കുടവെച്ചൂര്‍ 1386-ാം നമ്പര്‍ വടക്കുംഭാഗം ദേവീവിലാസം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കുടവെച്ചൂര്‍ 1386-ാം നമ്പര്‍ വടക്കുംഭാഗം ദേവീവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷവും കുടുംബസംഗമവും നടത്തി. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.കെ ശങ്കരനാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ വിജയദശമി സന്ദേശം നല്‍കി. കരയോഗം സെക്രട്ടറി ജി.രാജു, വനിതാസമാജം പ്രസിഡന്റ് ശ്രീകല, പി.പീതാംബരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.