Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജയദശമി ആഘോഷവും സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ ക്ലാസ്സിന്റെ ഉദ്ഘാടനവും
14/10/2016

തലയോലപ്പറമ്പ്: ആര്‍ട്ട്മീഡിയയുടെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷവും സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ ക്ലാസ്സിന്റെ ഉദ്ഘാടനവും നടത്തി. തലയോലപ്പറമ്പ് എസ.്എന്‍.ഡി.പി യൂണിയന്‍ ഓഫീസിനു സമീപം ആര്‍ട്ട് ഗാലറിയില്‍ നടന്ന ചടങ്ങ് ആര്‍ട്ടിസ്റ്റ് ടി.വി.പുരം ഷാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ. ജോണ്‍ പുതുവ, സന്തോഷ് ശര്‍മ, പുഷ്പാംഗദന്‍ ആചാരി, ആര്‍ട്ട്ഗാലറി കോ-ഓര്‍ഡിനേറ്റര്‍ എസ്.എന്‍ സലീഷ്, ശ്രീജേഷ് ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.