Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂര്‍വവിദ്യാര്‍ത്ഥിസംഗമം
11/10/2016

വൈക്കം: സെന്റ് ലിററില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിസംഗമം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. സംഗമവുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണയോഗം 12ന് ഉച്ചക്ക് 2.30ന് സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9387814893, 9447978395.