Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ കൂട്ടായ്മ
11/10/2016

വൈക്കം: ഇന്‍ഡ്യിലെ കാര്‍ഷിക മേഖലയ്ക്കും വ്യവസായിക മേഖലയ്ക്കും വലിയതോതില്‍ തിരിച്ചടിയുണ്ടാക്കിയ ആഗോളവല്‍ക്കരണനയം നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് ഏ ഐ ടി യു സി രാജ്യവ്യാപകമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ വൈക്കത്ത് എ ഐ ടി യൂ സി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ സുശീലന്‍, കെ എസ് രത്‌നാകരന്‍, സി എം മോഹനന്‍, പി സുഗതന്‍ എന്നിവര്‍ സംസാരിച്ചു. ടി എം സദന്‍, അഡ്വ. കെ പ്രസന്നന്‍, ഡി രഞ്ജിത്ത് കുമാര്‍, കെ കെ രാമഭദ്രന്‍ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.