Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് ഏഴിന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
07/12/2015
രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങള്‍ക്കും സംവരണം അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുമെതിരെ കെ.പി.എം.എസ് ഏഴിന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് കിഴക്കേകോട്ടയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ രണ്ട്്്് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന്് ജനറല്‍ സെക്രട്ടറി ബൈജു കലാശാലയും, സെക്രട്ടറിയേററ് അംഗം അഡ്വ.എ സനീഷ്‌കുമാറും അറിയിച്ചു.